¡Sorpréndeme!

ഫൈവ് സ്റ്റാര്‍ ഷമി ഡാ -Mohammed Shami reaches 200 Test wickets! | Oneindia Malayalam

2021-12-29 472 Dailymotion

Mohammed Shami reaches 200 Test wickets!
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ വമ്പന്‍ റെക്കോര്‍ഡിന് അര്‍ഹനായിരിക്കുകയാണ്. സൗത്താഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളെടുത്തോടെയാണ് അദ്ദേഹം എലൈറ്റ് ക്ലബ്ബില്‍ അംഗമായി മാറിയത്. ടെസ്റ്റില്‍ ഷമിയുടെ 200ാമത്തെ വിക്കറ്റായിരുന്നു ഇത്.